ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതികരിക്കുന്നു | Oneindia Malayalam

2018-10-23 83

cristiano ronaldo defends himself rape accusation
അമേരിക്കന്‍ യുവതി തനിക്കെതിരെ ഉയര്‍ത്തിയ ബലാത്സംഗ ആരോപണത്തിന് പ്രതികരണവുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഞാന്‍ ഒരിക്കലും കള്ളം പറയുന്നവനല്ലെന്ന് താരം പറഞ്ഞു. ഞാന്‍ സന്തോഷവാനാണ്. എന്റെ കാര്യത്തില്‍ അഭിഭാഷകര്‍ക്കും എനിക്കും ആത്മവിശ്വാസമുണ്ട്.
#CR7 #MUFC #JUVE